ചത്തീസ്ഗഡിൽ ബിജെപിയെ തറപറ്റിച്ച് കോൺഗ്രസ് | Oneindia Malayalam

2018-12-11 74

Congress won at Chhattisgarh
ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് മുന്നേറ്റം ജനം അറിഞ്ഞുനല്‍കിയത്. ശക്തനായ ഒരു നേതാവിനെ പോലും എടുത്തുകാട്ടാതെയാണ് കോണ്‍ഗ്രസ് ഇത്തവണ ഛത്തീസ്ഗഡില്‍ തിരഞ്ഞെടുപ്പ് നേരിട്ടത്. ബിജെപിക്ക് ഉയര്‍ത്തിക്കാട്ടാന്‍ ശക്തനായ നേതാവും മുഖ്യമന്ത്രിയുമായ രമണ്‍ സിങുണ്ടായിരുന്നു.